ഇതു fidility യില്‍ ജോലി ചെയ്യുന്ന സിനോജ് അല്ലേ??? ക്ഷമിക്കണം..ബ്ലോഗില്‍ ഒരു വിലാസം ഇല്ലാത്തതു കാരണമാണു അനോണി ആയിട്ടു കമന്റ്റ് എഴുതുന്നുന്നത്..... Ranjith
രഞ്ജിത്തേ, ഫിഡെലിറ്റിയില് ജോലി ചെയ്യുന്ന എന്നല്ല, ജോലി ചെയ്തിരുന്ന എന്നാണ് വേണ്ടത്. സിനോജ് ഇപ്പോള്‍ മറ്റൊരു കമ്പനിയിലാണ്. രഞ്ജിത്തും ഒരു ബ്ലോഗ് തുടങ്ങൂ, ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.
ശ്രീജിത്തേ, നന്ദി. മുകളിലെ അനോണി തന്നെയാണു ഇത്. ഞാന്‍ സിനോജും ആയിട്ടു orkut വഴി സംസാരിച്ചു. ഓ..എല്ലാവരും ബ്ലോഗ് തുടങ്ങിയാല്‍ പിന്നെ വായിക്കാനും കൂടി ആരെങ്കിലും ഒക്കെ വേണ്ടേ? ഞാന്‍ ആ ജോലി ചെയ്തോളാം. ;-) നിങ്ങള്‍ ഒക്കെ എഴുതി തകര്ക്കെന്നേ :)
5 comments:
ചുള്ളനാണല്ലോ ഗഡി
ഇതു fidility യില്‍ ജോലി ചെയ്യുന്ന സിനോജ് അല്ലേ??? ക്ഷമിക്കണം..ബ്ലോഗില്‍ ഒരു വിലാസം ഇല്ലാത്തതു കാരണമാണു അനോണി ആയിട്ടു കമന്റ്റ് എഴുതുന്നുന്നത്.....
Ranjith
രഞ്ജിത്തേ, ഫിഡെലിറ്റിയില് ജോലി ചെയ്യുന്ന എന്നല്ല, ജോലി ചെയ്തിരുന്ന എന്നാണ് വേണ്ടത്. സിനോജ് ഇപ്പോള്‍ മറ്റൊരു കമ്പനിയിലാണ്. രഞ്ജിത്തും ഒരു ബ്ലോഗ് തുടങ്ങൂ, ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.
ശ്രീജിത്തേ, നന്ദി. മുകളിലെ അനോണി തന്നെയാണു ഇത്. ഞാന്‍ സിനോജും ആയിട്ടു orkut വഴി സംസാരിച്ചു. ഓ..എല്ലാവരും ബ്ലോഗ് തുടങ്ങിയാല്‍ പിന്നെ വായിക്കാനും കൂടി ആരെങ്കിലും ഒക്കെ വേണ്ടേ? ഞാന്‍ ആ ജോലി ചെയ്തോളാം. ;-)
നിങ്ങള്‍ ഒക്കെ എഴുതി തകര്ക്കെന്നേ :)
Post a Comment